കടവത്തൂർ: സിപിഐ എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി എം പി കുമാരൻ (70 ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ വീട്ട് വളപ്പിൽ നടന്നു. ഭാര്യ: ചന്ദ്രി മക്കൾ: സൗമ്യ സനൂപ് സാഗിമ മരുമക്കൾ: മുരളി കണ്ണം വെള്ളി, ധനീഷ് കോടിയേരി, ലിത്യ പുളിയ നമ്പ്രം സഹോദരങ്ങൾ: ജാനു ചമ്പാട്, പരേതനായ ഗോവിന്ദൻ.
MP Kumaran passed away