---
title: "എലാങ്കോട്ടെ അജേഷ് നിര്യാതനായി."
english_title: "Ajesh of Elangode passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289123/ajesh-of-elangode-passed-away"
published_at: "2025-05-10T08:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ec046280c8_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട്ടെ അജേഷ് നിര്യാതനായി.

> **Lead Summary:** പാനൂരിനടുത്ത എലാങ്കോട് പൂലേരി ചാലിൽ അജേഷ് അന്തരിച്ചു. പരേതരായ അച്ചുതൻ്റെയും നന്ദിനിയുടെയും മകനാണ്.

## Article Content

പാനൂരിനടുത്ത എലാങ്കോട് പൂലേരി ചാലിൽ അജേഷ് അന്തരിച്ചു. പരേതരായ അച്ചുതൻ്റെയും നന്ദിനിയുടെയും മകനാണ്.

ഷൈലജയാണ് ഭാര്യ. ഐശ്വര്യ ഏക മകളാണ്.. സഹോദരങ്ങൾ:ബാബു, വിനോദ്, രാജേഷ്,വിജേഷ്, ഷീല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289123/ajesh-of-elangode-passed-away)