(www.panoornews.in)ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ. വീട് പൂർണ്ണമായി കത്തിനശിച്ച നിലയിലാണ് . ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന് തീടിപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം .
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് . കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ , മാതാവ് , രണ്ട് ആൺ മക്കളായ അഭിനവ് , അഭിനന്ദ് എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് . നാല് വയസ്സുകാരൻ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു .
Four members of a family found burnt to death in Idukki
