ചമ്പാട് :(www.panoornews.in)മേലെ ചമ്പാട് പി എം മുക്കിൽ നന്മയിൽ മദീന ഹനീഫ ( 61) നിര്യാതനായി. പരേതനായ കെ എം മുഹമ്മദിൻ്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ വലിയ പറമ്പത്ത് ഹഫ്സത്ത്.



മക്കൾ: നൂറ, ഫാത്തിമ (ദുബായ്). മരുമക്കൾ: ഷുഹൈബ്, ഹാറൂൺ (ദുബായ്).
സഹോദരങ്ങൾ: മദീന മൻസിൽ ഖാലിദ്, പരേതനായ ഇസ്മായിൽ. ഖബറടക്കം നാളെ (ശനിയാഴ്ച) രാവിലെ 8 മണിക്ക് മേലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Madina Hanifa of Champade passes away; burial tomorrow
