ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ
May 10, 2025 03:46 PM | By Rajina Sandeep

തലശേരി:(www.panoornews.in)ഐ.എം.എ യുടെ മുൻ പ്രസിഡൻ്റും, സെക്രട്ടറിയുമായിരുന്ന തലശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സ്മരണയിൽ ഒരു സായാഹ്നം.

ഐ എം എയുടെ നേതൃത്വത്തിൽ തലശേരിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഹോട്ടൽ പേൾവ്യൂവിൽ നടന്ന യോഗത്തിൽ ഒട്ടേറെയാളുകൾ സംബന്ധിച്ചു.

ഡോ ജയകൃഷ്ണൻ നമ്പ്യാരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു.

സ്പീക്കർ അഡ്വ എ എൻ ഷംസീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെ വേർപാട് ഐ.എം.എക്ക് മാത്രമല്ല, തലശേരിക്കാകെ നഷ്ടമാണെന്ന് സ്പീക്കർ പറഞ്ഞു.

ഐ. എം. എ തലശ്ശേരി ശാഖാ പ്രസിഡൻ്റ് ഡോ നദീം ആബൂട്ടി അധ്യക്ഷനായി.

സിക്രട്ടറി ശ്രീജിത്തി വളപ്പിൽ സ്വാഗതം പറഞ്ഞു.

ഐ എം എ മുൻ ദേശീയ ഉപാധ്യക്ഷൻ ഡോ. ബാബു രവീന്ദ്രൻ, നിയുക്ത ദേശീയ ഉപാധ്യക്ഷൻ ഡോ. ആർ രമേഷ്, മുൻ സംസ്ഥാന സെക്രട്ടറി മാരായ ഡോ. ജോസഫ് ബെന്നവൻ, ഡോ. ശ്രീകുമാർ വാസുദേവൻ, സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ, ഡോ.എ പി ശ്രീധരൻ, ഡോ. മിനി ബാലകൃഷ്ണൻ, ഡോ.ശ്രീജ, ഡോ. തുഫൈൽ, തുടങ്ങിയവർ സംസാരിച്ചു. തലശേരി പ്രസ്സ് ഫോറം പ്രസിഡന്റ്‌ നവാസ് മേത്തർ, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ വിശ്വൻ, ബ്രദേഴ്സ് ക്ലബ്‌ സെക്രട്ടറി റഫീഖ്, സി ആർ എ സെക്രട്ടറി രമേശ്‌ തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.

IMA organizes memorial evening for Dr. Jayakrishnan Nambiar; Speaker says the entire society has lost a great organizer and philanthropist

Next TV

Related Stories
വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

May 10, 2025 05:27 PM

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

May 10, 2025 04:57 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 107 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി...

Read More >>
ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ  മടങ്ങിയ യുവാവിനെ  കാണാതായിട്ട്   മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

May 10, 2025 02:44 PM

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ...

Read More >>
കണ്ണൂരിൽ വൻ  കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി  രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

May 10, 2025 02:31 PM

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:30 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ...

Read More >>
തൊട്ടിൽപ്പാലത്ത്  സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം ;  റോഡ് ഉപരോധിച്ച്  പ്രതിഷേധവുമായി നാട്ടുകാർ

May 10, 2025 11:52 AM

തൊട്ടിൽപ്പാലത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ

തൊട്ടിൽപ്പാലത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി...

Read More >>
Top Stories

Entertainment News