ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ  മടങ്ങിയ യുവാവിനെ  കാണാതായിട്ട്   മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്
May 10, 2025 02:44 PM | By Rajina Sandeep

(www.panoornews.in)സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ യാത്രയ്ക്കിടെ 32 കാരനെ കാണാതായി. വെച്ചൂച്ചിറ സ്വദേശിയായ വിനീതിനെയാണ് ദുരൂഹമായി ഇക്കഴിഞ്ഞ ബുധനാഴ്ച കാണാതായത്. മംഗളൂരുവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വിനീത് ഉള്‍പ്പെടെ അഞ്ച് പേര്‍ നാട്ടിലേയ്ക്ക് ട്രെയിനില്‍ വരുമ്പോഴാണ് സംഭവം.

ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷന്‍ വിട്ടതിന് പിന്നാലെ വിനീത് ശുചിമുറിയില്‍ പോകുന്നതിനായി എഴുന്നേറ്റിരുന്നു. മിനിറ്റുകള്‍ കഴിഞ്ഞിട്ടും വിനീത് തിരികെ വരാതായതോടെ ആശങ്ക വർദ്ധിച്ചു, തുടർന്ന് സഹപ്രവർത്തകർ ട്രെയിൻ ബോഗിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സമയം ട്രെയിനില്‍ പിന്നിലെ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേയ്ക്ക് വീണതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി.

തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി. നാട്ടുകാര്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്തായാനായിട്ടില്ല. വിനീത് വീണതായി സംശയം തോന്നിയ സ്ഥലത്ത് നദിയുണ്ട്. വിനീത് അബദ്ധത്തില്‍ നദിയില്‍ വീണോ എന്നാണ് സംശയിക്കുന്നത്. നദിയില്‍ പരിശോധന നടത്തണമെന്നാണ് പൊലീസ് പറയുന്നത്

A young man who returned home by train with friends after work has been missing for three days; Police want to conduct an inspection in the river

Next TV

Related Stories
വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

May 10, 2025 05:27 PM

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

May 10, 2025 04:57 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 107 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി...

Read More >>
ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

May 10, 2025 03:46 PM

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന്...

Read More >>
കണ്ണൂരിൽ വൻ  കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി  രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

May 10, 2025 02:31 PM

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:30 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ...

Read More >>
തൊട്ടിൽപ്പാലത്ത്  സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം ;  റോഡ് ഉപരോധിച്ച്  പ്രതിഷേധവുമായി നാട്ടുകാർ

May 10, 2025 11:52 AM

തൊട്ടിൽപ്പാലത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ

തൊട്ടിൽപ്പാലത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി...

Read More >>
Top Stories

Entertainment News