ചമ്പാട്;(www.panoornews.in) ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത് ചമ്പാട് സ്വദേശിനിയും. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥി ആര്യ നന്ദയാണ് റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുത്തത്.



ചമ്പാട് അരയാക്കൂൽ കുറച്ചിക്കരയിലെ എകരത്ത് താഴകുനിയിൽ മനോജ് കുട്ടൻ്റെയും റീനയുടെയും ഏക മകളാണ് ആര്യനന്ദ.
Champad is also proud; Aryananda participated in the Republic Day march in Delhi
