News
അമിതശബ്ദം പുറപ്പെടുവിച്ച് ക്ഷേത്രോത്സവ അനൗൺസ്മെന്റ് ; പിക്കപ്പ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്.
ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല ; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം
എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന ; കോളടിച്ചത് കമ്പനികൾക്ക്, വിറക് വിലയും ഉയരുന്നു
ജാഗ്രത വേണം ; കണ്ണൂരിൽ കരാറുകാരൻ ബാങ്കിലടക്കാൻ കൊണ്ടുവന്ന പണത്തിൽ 500 ൻ്റെ 8 കള്ളനോട്ട്, ഉറവിടത്തെക്കുറിച്ചന്വേഷണം
നവീകരിച്ച കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നാടിന് സമർപ്പിച്ചു ; നവീകരണം പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി
മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; ആയുധം ഉണ്ടായിരുന്നില്ലെന്നും, കെഎസ്യു പ്രവര്‍ത്തകർ എത്തിയത് കരിങ്കൊടിയുമായെന്നും പൊലീസുകാരുടെ മൊഴി
വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി ; അയോഗ്യരാക്കപ്പെട്ടവരിൽ വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയും, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും
കെ.സുധാകരനെന്ന വൻമരത്തെ ഒതുക്കിയാൽ നോക്കി നിൽക്കില്ല ; മുഴുവൻ മണ്ഡലങ്ങളെയും ബാധിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകൻ
കണ്ണൂരിൽ വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തിവെച്ച് രണ്ടര പവൻ മാല കവർന്ന കേസിൽ മകൻ ഇടുക്കിയിൽ പിടിയിൽ
വിവാഹത്തിനായി ഒരുക്കങ്ങൾ നടക്കവെ വയനാട്ടിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിനിയായ യുവതിക്കും യുവാവിനും ദാരുണാന്ത്യം
മലപ്പുറത്ത് കാണാതായ 19കാരൻ്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ; അന്വേഷണം തുടങ്ങി പൊലീസ്
കണ്ണൂരിൽ വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ് ഐ അടക്കമുള്ളവരെ കൈയ്യേറ്റം ചെയ്തു ; സിപിഎം പ്രവർത്തകർക്കെതിരെ കേസ്















































