---
title: "രമേശ് ചെന്നിത്തലയടക്കം 10  കോൺഗ്രസ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു"
english_title: "10 Congress ministers, including Ramesh Chennithala, officially announced"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360023/10-congress-ministers-including-ramesh-chennithala-officially-announced"
published_at: "2026-05-17T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09cb00f1300_Untitled-3_copy.jpg"
keywords: []
---

# രമേശ് ചെന്നിത്തലയടക്കം 10  കോൺഗ്രസ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

> **Lead Summary:** രമേശ് ചെന്നിത്തലയടക്കം 10 കോൺഗ്രസ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു വിഡി സതീശൻ മുഖ്യമന്ത്രിരമേശ് ചെന്നിത്തല,

## Article Content

രമേശ് ചെന്നിത്തലയടക്കം 10 കോൺഗ്രസ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു വിഡി സതീശൻ മുഖ്യമന്ത്രിരമേശ് ചെന്നിത്തല,

പി.സി വിഷ്ണുനാഥ്,സണ്ണി ജോസഫ്,കെ മുരളിധരൻ, എ.പി അനിൽ കുമാർ, റോജി എം ജോൺ,

ബിന്ദു കൃഷ്ണ,എം ലിജു,ടി. സിദ്ദിഖ്,കെ. എ തുളസി,ഒ.ജെ ജനീഷ് എന്നിവരാണ് മന്ത്രിമാർ .

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറുംഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും.

ചാണ്ടി ഉമ്മൻ മന്ത്രിയാകില്ല.വിഡി സതീശൻ . വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.

ചില ധാരണകളുടെ അടിസ്ഥാനത്തിലായ തീരുമാനം.അത്തരം ധാരണകൾ പിന്നീട് അറിയിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360023/10-congress-ministers-including-ramesh-chennithala-officially-announced)