---
title: "യുഡിഎഫിന്റെ സത്യപ്രതിജ്ഞ ; പാറാട് മുസ്ലിം ലീഗിന്റെ പായസവിതരണം"
english_title: "UDF swearing-in ceremony; Parad Muslim League's payasam distribution"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360120/udf-swearing-in-ceremony-parad-muslim-leagues-payasam-distribution"
published_at: "2026-05-18T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aaf48355a7_Untitled-5_copy.jpg"
keywords: []
---

# യുഡിഎഫിന്റെ സത്യപ്രതിജ്ഞ ; പാറാട് മുസ്ലിം ലീഗിന്റെ പായസവിതരണം

> **Lead Summary:** പാറാട്: യുഡിഎഫിന്റെ സത്യപ്രതിജ്ഞ പാറാട് മുസ്ലിം ലീഗ് ഏരിയാ കമ്മിറ്റിയാണ്പായസ വിതരണം നടത്തി.

## Article Content

പാറാട്: യുഡിഎഫിന്റെ സത്യപ്രതിജ്ഞ പാറാട് മുസ്ലിം ലീഗ് ഏരിയാ കമ്മിറ്റിയാണ്പായസ വിതരണം നടത്തി.

യൂസഫ് മരുന്നൻ,അഷ്ക്കറലി, എം എൻ അസീസ്, പി.പി. ജാഫർ എന്നിവർ നേതൃത്വം നൽകി. പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തുമായിരുന്നു വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പതിമൂന്നാം ഗവൺമെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ആഘോഷിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360120/udf-swearing-in-ceremony-parad-muslim-leagues-payasam-distribution)