---
title: "പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം ഉദ്ഘാടനം നാളെ "
english_title: "Pannyannur Chandran Seva Kendra to be inaugurated tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359747/pannyannur-chandran-seva-kendra-to-be-inaugurated-tomorrow"
published_at: "2026-05-16T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08043f2c439_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം ഉദ്ഘാടനം നാളെ 

> **Lead Summary:** പന്ന്യന്നൂർ: മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം 17 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംഘടന സെക്രട്ടറി കെ. ആർ. കണ്ണൻ ഉദ്ഘാടനകർമ്മം നിർവഹിക്കും.

## Article Content

പന്ന്യന്നൂർ: മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം 17 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംഘടന സെക്രട്ടറി കെ. ആർ. കണ്ണൻ ഉദ്ഘാടനകർമ്മം നിർവഹിക്കും.

ചടങ്ങിൽ ഉന്നത വിജയികളെയും പ്രമുഖ വ്യക്തികളെയും മികവ് തെളിയിച്ചവരെയും ആദരിക്കും.തുടർന്ന് കൈകൊട്ടികളി, തിരുവാതിര, ഗോപികാ നൃത്തം, സംഘനൃത്തം, ഗാനാഞ്ജലി എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359747/pannyannur-chandran-seva-kendra-to-be-inaugurated-tomorrow)