---
title: "കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയും,കാറ്റുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്"
english_title: "The Central Meteorological Department has predicted heavy rain and wind in Kannur and Kozhikode districts in the next three hours."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363894/the-central-meteorological-department-has-predicted-heavy-rain-and-wind-in-kannur-and-kozhikode-districts-in-the-next-three-hours"
published_at: "2026-06-05T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fc05699050_RAIN.jpg"
keywords: []
---

# കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയും,കാറ്റുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

> **Lead Summary:** ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

## Article Content

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

----------------------------------------

IMPACT BASED FORECAST

(Valid for next 3 hours) :

As per the latest Radar Imagery, Moderate to Intense spell of rainfall and gusty wind speed reaching 40 kmph is expected in the Kottayam, Kozhikode & Kannur districts of Kerala for next 3 hours.

IMPACTS EXPECTED

* Water logging on major roads and poor visibility on vehicles may lead to traffic congestion.

* Water logging / flooding in many parts of low-lying area and river banks.

* Uprooting of trees may cause damages related to the power sector.

* Partial damages to houses and huts.

* Chances of landslide and landslip.

* Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastline

ACTIONS SUGGESTED

* Traffic may be regulated effectively

* Non essential movements may be restricted and remain at safe places.

0600 hr IST, 05 June 2026

IMD-KSEOC-KSDMA

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363894/the-central-meteorological-department-has-predicted-heavy-rain-and-wind-in-kannur-and-kozhikode-districts-in-the-next-three-hours)