---
title: "കോഴിക്കോട് അസുഖ ബാധിതയായ വയോധികയെ  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു."
english_title: "The patient died after an ambulance overturned while taking elderly woman to the hospital in Kozhikode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363935/the-patient-died-after-an-ambulance-overturned-while-taking-elderly-woman-to-the-hospital-in-kozhikode"
published_at: "2026-06-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225eb4dd14f_6a22407a6656a_accidnet.jpg"
keywords: []
---

# കോഴിക്കോട് അസുഖ ബാധിതയായ വയോധികയെ  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

> **Lead Summary:** ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം . പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത് .

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363935/the-patient-died-after-an-ambulance-overturned-while-taking-elderly-woman-to-the-hospital-in-kozhikode)