കണ്ണൂർ :(www.panoornews.in)മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസിനെ കയ്യേറ്റം ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കെ എസ് യു നേതാവ് ഷിബിൻ നാറാത്തിനെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.
KSU leader arrested for assaulting police in Kannur
