പാനൂർ :(www.panoornews.in) കെ.എസ്.ടി.എ അധ്യാപക കലോത്സവം ; ഉറുദു പ്രബന്ധരചനയിൽ അബ്ദുല്ല പുത്തൂർ വിജയി
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ എസ് ടി എ ) സംഘടിപ്പിച്ച അധ്യാപക കലോത്സവത്തിൽ ഉർദു പ്രബന്ധ രചനയിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്, മലയാളം പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം എ ഗ്രേഡും നേടിയ അബ്ദുല്ല പുത്തൂർ , ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ അധ്യാപകനാണ്.
KSTA Teachers' Art Festival; Abdullah Puthur wins in Urdu essay writing