കരിയാട് കിടഞ്ഞിയിലെ പൗര പ്രമുഖൻ പൊറ്റേരി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

കരിയാട് കിടഞ്ഞിയിലെ പൗര പ്രമുഖൻ പൊറ്റേരി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു
Sep 17, 2024 10:28 AM | By Rajina Sandeep

കരിയാട്:(www.panoornews.in)   കരിയാട് കിടഞ്ഞിയിലെ പൗരപ്രമുഖനും, പൊതു പ്രവര്‍ത്തകനും, മുസ്ലിംലീഗ് നേതാവും, ഖത്തറിലെ സില്‍വര്‍ സ്റ്റാര്‍ ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയരക്ടറുമായ പൊറ്റേരി കുഞ്ഞമ്മദ് ഹാജി (63) നിര്യാതനായി.

ഹൃദയാഘത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിടഞ്ഞി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മുസ്ലിംലീഗ് കരിയാട് മേഖല ചെയര്‍മാന്‍, എസ്സ് വൈ എസ്സ് സംസ്ഥാന കൗണ്‍സിലര്‍, എസ്സ് എം എഫ് കരിയാട് റൈഞ്ച് പ്രസിഡണ്ട്, സി എച്ച് മൊയ്തു മാസ്റ്റര്‍ സൊസൈറ്റി വൈ. പ്രസിഡണ്ട് , പെരിങ്ങത്തൂര്‍ സംയുക്ത മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.

കിടഞ്ഞിയിലെ പ്രമുഖ തറവാടായ പൊറ്റേരിയിലെ കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ :മണ്ണയോട്ട് സക്കീന ഹജ്ജുമ്മ. മക്കള്‍ : ഫഹദ് , ഫയാസ് (ഖത്തര്‍) ഡോ. ഫായിസ് മരുമക്കള്‍ : മുജീബ (കുനിങ്ങാട്) നസ്മിന (പാനൂര്‍) സഹോദരങ്ങള്‍ ആയിശ , ഹമീദ് (പ്രസിഡണ്ട് കിടഞ്ഞി ശാഖ മുസ്ലിം ലീഗ്) ജമീല ,റഫീഖ് , നസീമ ,റഷീദ്. ഖബറക്കം വൈകുന്നേരം 4 മണിക്ക്.

Poteri Kunhammed Haji, a prominent citizen of Kariad Kitanji, passed away

Next TV

Related Stories
എലാങ്കോട്ടെ അജേഷ് നിര്യാതനായി.

May 10, 2025 08:22 AM

എലാങ്കോട്ടെ അജേഷ് നിര്യാതനായി.

എലാങ്കോട്ടെ അജേഷ്...

Read More >>
ചമ്പാട്ടെ മദീന ഹനീഫ നിര്യാതനായി ; ഖബറടക്കം നാളെ

May 9, 2025 06:39 PM

ചമ്പാട്ടെ മദീന ഹനീഫ നിര്യാതനായി ; ഖബറടക്കം നാളെ

ചമ്പാട്ടെ മദീന ഹനീഫ നിര്യാതനായി ; ഖബറടക്കം...

Read More >>
എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട് 5ന്

May 3, 2025 04:09 PM

എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട് 5ന്

എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട്...

Read More >>
മനേക്കരയിലെ മന്നമ്പത്ത് ലക്ഷ്മി നിര്യാതയായി

Apr 29, 2025 09:24 AM

മനേക്കരയിലെ മന്നമ്പത്ത് ലക്ഷ്മി നിര്യാതയായി

മനേക്കരയിലെ മന്നമ്പത്ത് ലക്ഷ്മി...

Read More >>
മൊകേരി കടേപ്രത്തെ കളരിപറമ്പത്ത്  ജാനു   നിര്യാതയായി.

Apr 28, 2025 09:41 AM

മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ജാനു നിര്യാതയായി.

മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ജാനു (86)...

Read More >>
ന്യൂമാഹി ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ പിതാവ് നിര്യാതനായി

Apr 20, 2025 09:04 AM

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ പിതാവ് നിര്യാതനായി

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ പിതാവ്...

Read More >>
Top Stories