(www.panoornews.in)കേന്ദ്രആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കണ്ണൂരിലെത്തും. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്.
വെള്ളിയാഴ്‌ച വൈകീട്ട് 5 മണിക്കാണ് അദ്ദേഹം ദർശനം നടത്തുക.
Union Home Minister Amit Shah will reach Kannur on Friday.
