പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി
Jul 9, 2025 06:36 PM | By Rajina Sandeep

 പാനൂർ : വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.

അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.

പാനൂർ പാറാലും താഴെ പൂക്കോമിലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം.

Let's walk with Patras; Perfectly ready to be washed and polished

Next TV

Related Stories
കേരളത്തിൽ ദേശീയ പണിമുടക്ക് ബന്ദായി മാറി ; ജനജീവിതം സ്തംഭിച്ചു

Jul 9, 2025 10:09 PM

കേരളത്തിൽ ദേശീയ പണിമുടക്ക് ബന്ദായി മാറി ; ജനജീവിതം സ്തംഭിച്ചു

കേരളത്തിൽ ദേശീയ പണിമുടക്ക് ബന്ദായി മാറി ; ജനജീവിതം...

Read More >>
ഇരിട്ടി  ഉളിക്കലിൽ തോട്ടിലൂടെ ഒഴുകിയ  വെള്ളം പതഞ്ഞ് പൊങ്ങി ; പരിശോധിച്ചപ്പോൾ  വെള്ളത്തിൽ  രാസലായിനി, ആശങ്ക

Jul 9, 2025 09:51 PM

ഇരിട്ടി ഉളിക്കലിൽ തോട്ടിലൂടെ ഒഴുകിയ വെള്ളം പതഞ്ഞ് പൊങ്ങി ; പരിശോധിച്ചപ്പോൾ വെള്ളത്തിൽ രാസലായിനി, ആശങ്ക

ഇരിട്ടി ഉളിക്കലിൽ തോട്ടിലൂടെ ഒഴുകിയ വെള്ളം പതഞ്ഞ് പൊങ്ങി ; പരിശോധിച്ചപ്പോൾ വെള്ളത്തിൽ രാസലായിനി, ആശങ്ക...

Read More >>
കൂത്ത്പറമ്പ് എക്സൈസ് പിടികൂടിയ മയക്കു മരുന്ന് കേസ് ;  പ്രതിക്ക്  10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും

Jul 9, 2025 09:21 PM

കൂത്ത്പറമ്പ് എക്സൈസ് പിടികൂടിയ മയക്കു മരുന്ന് കേസ് ; പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും

കൂത്ത്പറമ്പ് എക്സൈസ് പിടികൂടിയ മയക്കു മരുന്ന് കേസ് ; പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ...

Read More >>
കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

Jul 9, 2025 06:07 PM

കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ;...

Read More >>
സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ്  വഞ്ചിച്ചെന്ന് ;  കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ കേസ്

Jul 9, 2025 05:52 PM

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ് വഞ്ചിച്ചെന്ന് ; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ കേസ്

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ് വഞ്ചിച്ചെന്ന് ; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍...

Read More >>
Top Stories

News Roundup

//Truevisionall