---
title: "കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ"
english_title: "A young man from Balusherry who had gone for a bath was swept away in the Kakkayam river; search underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301554/a-young-man-from-balusherry-who-had-gone-for-a-bath-was-swept-away-in-the-kakkayam-river-search-underway"
published_at: "2025-07-09T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e6286c1305_686e5307248b4_555.jpg"
keywords: []
---

# കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

> **Lead Summary:** വട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു.കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവ് ഒഴുക്കിൽ പെട്ടു. ബാലുശ്ശേരിവട്ടോളി സ്വദേശി അശ്വിൻ എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.

## Article Content

വട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു.കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവ് ഒഴുക്കിൽ പെട്ടു. ബാലുശ്ശേരിവട്ടോളി സ്വദേശി അശ്വിൻ എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301554/a-young-man-from-balusherry-who-had-gone-for-a-bath-was-swept-away-in-the-kakkayam-river-search-underway)