പാലത്തായി: (www.panoornews.in)പാലത്തായിലെ കുഞ്ഞിപ്പറമ്പത്ത് ജാനു (72) അന്തരിച്ചു
ഭർത്താവ് രാഘവൻ മക്കൾ : ഷീബ, ഷീന, ഷിംന.


മരുമക്കൾ : ശശീന്ദ്രൻ, പ്രേമൻ, ശശി. സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ..
Janu (72) passed away in Kunjiparambath, Palathayi
