---
title: "കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു"
english_title: "Plus One student dies of pneumonia in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301548/plus-one-student-dies-of-pneumonia-in-kannur"
published_at: "2025-07-09T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e5eb579954_686e0b3f5bc82_Screenshot_20250709_115448_VN_-_Video_Editor.jpg"
keywords: []
---

# കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

> **Lead Summary:** ആലക്കോട് :ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണൻ ആണ് മരിച്ചത്.

## Article Content

ആലക്കോട് :ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണൻ ആണ് മരിച്ചത്.

വായിക്കമ്പ പൊറ്റമല ഹരിപ്രകാശൻ- ജയകുമാരി ദമ്പതികളുടെ മകനാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സഹോദരൻ: ഹരിനന്ദൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301548/plus-one-student-dies-of-pneumonia-in-kannur)