പാനൂർ : (www.panoornews.in) മീത്തലെ മഠത്തിൽ നാലുപുരക്കൽ പ്രമാണ്ടിയിൽ ബാലൻ ആചാരി (95) നിര്യാതനായി.
ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ : പ്രകാശൻ, പ്രമീള, പ്രദീപൻ, പ്രിയ, പ്രജിഷ പരേതയായ പ്രഷീന.


മരുമക്കൾ : കുഞ്ഞികൃഷ്ണൻ വള്ളുമ്മൽ, ജിസ്ന കരിയാട്, മനോജ് ഇരിങ്ങണ്ണൂർ, പ്രജീഷ് കരിയാട്
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ..
A young man named Acharya passed away in Arayakul.
