---
title: "പാത്തിപ്പാലം കെ.സി സ്റ്റോർ ഉടമ കെ.കെ സജീവൻ നിര്യാതനായി"
english_title: "Pathipalam KC Store owner KK Sajeevan passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298765/pathipalam-kc-store-owner-kk-sajeevan-passes-away"
published_at: "2025-06-27T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e2338cdbc0_Untitled-2_copy.jpg"
keywords: []
---

# പാത്തിപ്പാലം കെ.സി സ്റ്റോർ ഉടമ കെ.കെ സജീവൻ നിര്യാതനായി

> **Lead Summary:** പാട്യം:പാട്യം പത്തായക്കുന്നിലെ നൊച്ചോളി മടപ്പുരക്ക് സമീപം കളരിക്കണ്ടിയിൽ കെ.കെ.സജീവൻ നിര്യാതനായി.

## Article Content

പാട്യം:പാട്യം പത്തായക്കുന്നിലെ നൊച്ചോളി മടപ്പുരക്ക് സമീപം കളരിക്കണ്ടിയിൽ കെ.കെ.സജീവൻ നിര്യാതനായി.

പാത്തിപ്പാലം കെ.സി സ്റ്റോർ ഉടമയാണ്. പരേതരായ കുപ്യാട്ട് ചാത്തുവിൻ്റെയും, കല്യാണിയുടെയും മകനാണ്.

ഭാര്യ: പരേതയായ ദീപ്തി

മക്കൾ: അഭിൻലാൽ (വടക്കുമ്പാട് സെൻട്രൽ എൽ പി സ്കൂൾ അധ്യാപകൻ)

അക്ഷയ്.

സഹോദരങ്ങൾ: സരസു (ചെണ്ടയാട്), വൽസല (വെള്ളപന്തൽ ),

പത്മിനി (വള്ള്യായി), നന്ദിനി (കാര്യാട്ടുപുറം), ശശീന്ദ്രൻ പാട്യം (റിട്ട. അധ്യാപകൻ മമ്പറം എച്ച്. എസ്. എസ്., കേരള കൗമുദി പാനൂർ ലേഖകൻ).

സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വള്ള്യായി തണൽ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298765/pathipalam-kc-store-owner-kk-sajeevan-passes-away)