---
title: "വയനാട്ടേക്ക് സഹായമെത്തിക്കാൻ നാടൊന്നിക്കുന്നു ;  ബസുകളെയും, ജീവനക്കാരെയും  വിട്ടുനൽകാമെന്ന് ചമ്പാട്ടെ ട്രാവൽസ് ഉടമ"
english_title: "Nadonin to bring help to Wayanad;Owner of Champate Travels to release buses and staff"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224273/nadonin-to-bring-help-to-wayanadowner-of-champate-travels-to-release-buses-and-staff"
published_at: "2024-07-31T10:08:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9c0c1c2b63_Untitled-1_copy.jpg"
keywords: []
---

# വയനാട്ടേക്ക് സഹായമെത്തിക്കാൻ നാടൊന്നിക്കുന്നു ;  ബസുകളെയും, ജീവനക്കാരെയും  വിട്ടുനൽകാമെന്ന് ചമ്പാട്ടെ ട്രാവൽസ് ഉടമ

> **Lead Summary:** **പാനൂർ : ** ദുരന്തഭൂമിയായ വയനാട്ടേക്ക് സഹായഹസ്തങ്ങൾ ഉയരുന്നു. കണ്ണൂർ ജില്ലയിൽ നിന്നും ദുരന്ത ബാധിത മേഖലയിലേക്ക് രക്ഷാപ്രവർത്തകരെയും, അവശ്യ സാധനങ്ങളും കൊണ്ടുപോകാൻ സൗജന്യ യാത്രയ്ക്ക് ബസുകൾ വിട്ടുനൽകാമെന്ന് ട്രാവൽസ് ഉടമ.

## Article Content

**പാനൂർ : ** ദുരന്തഭൂമിയായ വയനാട്ടേക്ക് സഹായഹസ്തങ്ങൾ ഉയരുന്നു. കണ്ണൂർ ജില്ലയിൽ നിന്നും ദുരന്ത ബാധിത മേഖലയിലേക്ക് രക്ഷാപ്രവർത്തകരെയും, അവശ്യ സാധനങ്ങളും കൊണ്ടുപോകാൻ സൗജന്യ യാത്രയ്ക്ക് ബസുകൾ വിട്ടുനൽകാമെന്ന് ട്രാവൽസ് ഉടമ.

തലശേരിയിലെ എക്സ്പ്ലോർ ട്രാവൽസ് ഉടമയായ ചമ്പാട് അരയാക്കൂലിലെ പി.പി.ശ്രീരാജാണ് ബസുകളെയും, ജിവനക്കാരെയും വിട്ടുനൽകാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബന്ധപ്പെടേണ്ട നമ്പർ : 9544704999

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224273/nadonin-to-bring-help-to-wayanadowner-of-champate-travels-to-release-buses-and-staff)