പാനൂര്‍: (www.panoornews.in)പാനൂര്‍ റജിസ്ട്രാഫീസ്, സബ്ട്രഷറി എന്നിവയ്ക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി കെ.പി.മോഹനന്‍ എം എല്‍ എ വിലയിരുത്തി. ഓഗസ്റ്റ് മാസത്തോടെ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി



ഓഗസ്റ്റ് മാസത്തോടെ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ ആവശ്യമായ ഇടപെടല്‍ എം എല്‍ എ നിര്‍ദേശം നല്‍കി. പൊതു മരാമത്ത് കെട്ടിടവിഭാഗം അസി.എക്‌സി. എഞ്ചിനീയര്‍ കെ.ലജീഷ് കുമാര്‍, അസി.എന്‍ജീനീയര്‍, കരാറുകാരന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു
Panur Registry Office and Sub-Treasury Building to be completed in August; KP Mohanan MLA assesses construction work
