പാനൂർ:(www.panoornews.in) പാനൂർ പുത്തൂർ റോഡിൽ നിന്നാരംഭിച്ച പദയാത്ര ബസ്റ്റാൻ്റിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ പരിപാടി മണ്ഡലം പ്രസിഡണ്ട് അഡ്വ .ജി. ഷിജിലാലിൻ്റെ അധ്യക്ഷതയിൽ സംസ്ഥാനസമിതി അംഗം പി. സത്യപ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി സുരേന്ദ്രൻ മാസ്റ്റർ ,സി കെ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ,മഹിളാമോർച്ച സംസ്ഥാന ഉപാധ്യക്ഷ എൻ.രതി, വി. പി ബാലൻ മാസ്റ്റർ ,വി.പി ഷാജി മാസ്റ്റർ,എ സജീവൻ,കെ കാർത്തിക,കെ സി വിഷ്ണു, എം. രത്നാകരൻ, യു.പി ബാബു,കെ പി സുജാത, ഓട്ടാണി പത്മനാഭൻ,മനോജ് പൊയിലൂർ, പി. ലിജീഷ്,രോഹിത് റാം, കെ.അജിത , തുടങ്ങിയവർ സംബന്ധിച്ചു.
BJP Panur Mandal Committee holds walk to mark birth centenary of former Prime Minister Atal Bihari Vajpayee