(www.panoornews.in)വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 8.40 തോടെയാണ് സംഭവം.
കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം.
ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
Woman dies after being hit by Vande Bharat train in Koyilandy; body not identified..