News
ഒടുവിൽ കതിരൂരിലെ താജുദ്ദീന് നീതി ; മകളുടെ വിവാഹത്തിന് നാട്ടിലെത്തി മോഷണക്കേസിൽ ആളുമാറി ജയിലിലടച്ച പ്രവാസിക്ക് സർക്കാർ 14 ലക്ഷം രൂപ നൽകണം
തലശേരിയിലെ ലതേഷ് വധക്കേസിൽ ആർ.എസ്.എസ് - ബിജെപി പ്രവർത്തകർക്ക് ലഭിച്ചത് പരമാവധി ശിഷ ; ജീവപര്യന്തത്തിന് പുറമെ 1.40 ലക്ഷം രൂപ പിഴയും.
തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും
ന്യൂ മാഹി സിഡിഎസ് വർണ്ണം ജെ.എൽ.ജി നടത്തിയ പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ് ; തണ്ണി മത്തൻ കൃഷി വിത്തിടലും നടന്നു.
പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ചമ്പാട് സ്വദേശിനിയായ അധ്യാപിക അമൃതക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ; അന്തിമോപചാര മർപ്പിക്കാൻ വൻ ജനാവലി
ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തിൽ ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാറിന് ദാരുണാന്ത്യം.
വീണ്ടും മഴയെത്തുന്നു ; ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി, വെള്ളിയാഴ്ചയും ശനിയാഴ്ചയും പരക്കെ മഴയ്ക്ക് സാധ്യത
പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് തുണി ; മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി യുവതി
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറി ; ബിജെപിക്കെതിരെ അരയാക്കൂലിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ ധർണ

















































