---
title: "ചമ്പാട് അരയാക്കൂലിൽ സിപിഎം പ്രവർത്തകൻ  എം എം ചന്ദ്രന്റെ 16-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം  നടന്നു."
english_title: "The 16th martyrdom anniversary of CPM activist M.M. Chandran was observed at Arayakul, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348066/the-16th-martyrdom-anniversary-of-cpm-activist-mm-chandran-was-observed-at-arayakul-chambad"
published_at: "2026-03-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d4dea012f_Untitled-7_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിൽ സിപിഎം പ്രവർത്തകൻ  എം എം ചന്ദ്രന്റെ 16-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം  നടന്നു.

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിൽ സിപിഎം പ്രവർത്തകൻ എം എം ചന്ദ്രന്റെ 16-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടന്നു.സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും, പ്രകടനവും നടന്നു.അനുസ്മരണ പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിൽ സിപിഎം പ്രവർത്തകൻ എം എം ചന്ദ്രന്റെ 16-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടന്നു.സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും, പ്രകടനവും നടന്നു.അനുസ്മരണ പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം

പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എൻ ജയതിലക് അധ്യക്ഷനായി. ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ, ഇ. വിജയൻ, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ മണിലാൽ, ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന, എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. അരയാക്കൂൽ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348066/the-16th-martyrdom-anniversary-of-cpm-activist-mm-chandran-was-observed-at-arayakul-chambad)