---
title: "കൂത്തുപറമ്പ് കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്."
english_title: "A cow was seriously injured in a bomb explosion in Koothuparamba Kannavath."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348290/a-cow-was-seriously-injured-in-a-bomb-explosion-in-koothuparamba-kannavath"
published_at: "2026-03-17T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9740ec6217_Untitled-3_copy.jpg"
keywords: []
---

# കൂത്തുപറമ്പ് കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്.

> **Lead Summary:** കണ്ണവം ശിവജി നഗറിലെ കാരായി രാധയുടെ പശുവിനാണ് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ പശുവിനെ മേയാൻ വിട്ടതായിരുന്നു പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബിൽ കാൽ തട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു.

## Article Content

കണ്ണവം ശിവജി നഗറിലെ കാരായി രാധയുടെ പശുവിനാണ് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ പശുവിനെ മേയാൻ വിട്ടതായിരുന്നു പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബിൽ കാൽ തട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു.

കണ്ണവം സി ഐ സുമിത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ബോംബു സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോലീസ് അന്വേഷണം ഊർജിതമാക്കി.ഈ മേഖലയിൽ അടുത്ത കാലത്തായി നിരവധി ബോംബുകളും നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348290/a-cow-was-seriously-injured-in-a-bomb-explosion-in-koothuparamba-kannavath)