---
title: "കെ.പി സാജു  തലശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന്"
english_title: "KP Saju to be UDF candidate in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348202/dcc-general-secretary-kp-saju-will-be-the-udf-candidate-in-thalassery"
published_at: "2026-03-17T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b902b32080e_Untitled-2_copy.jpg"
keywords: []
---

# കെ.പി സാജു  തലശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന്

> **Lead Summary:** പാനൂർ : ഡിസിസി ജനറൽ സിക്രട്ടറി കെ.പി സാജു തലശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് വിവരം. കടവത്തൂർ സ്വദേശിയായ കെ.പി സാജു തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ശക്തനായ സുധാകര വിഭാഗക്കാരനാണ് സാജു. എൽഡിഎഫിലെ കാരായി രാജനാണ് എതിർ സ്ഥാനാർത്ഥി.

## Article Content

പാനൂർ : ഡിസിസി ജനറൽ സിക്രട്ടറി കെ.പി സാജു തലശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് വിവരം. കടവത്തൂർ സ്വദേശിയായ കെ.പി സാജു തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ശക്തനായ സുധാകര വിഭാഗക്കാരനാണ് സാജു. എൽഡിഎഫിലെ കാരായി രാജനാണ് എതിർ സ്ഥാനാർത്ഥി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348202/dcc-general-secretary-kp-saju-will-be-the-udf-candidate-in-thalassery)