News
മുൻ എം എൽ എ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ പോയതിനെ ന്യായീകരിക്കാൻ സിപിഎമ്മിന് മാത്രമേ സാധിക്കൂവെന്ന് ഷാഫി പറമ്പിൽ എംപി ; യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംഗമം നടത്തി
കറവ പശുവിനെ വാങ്ങി കർണാടകയിൽ നിന്ന് വരികയായിരുന്ന കരിമ്പം ഫാം ജീവനക്കാരനെ സംഘപരിവാർ സംഘം ആക്രമിച്ചു ; കേസ്
കണ്ണൂരിൽ സ്വത്ത് വാഗ്ദാനം ചെയ്ത് സ്വർണ്ണവും പണവും കൈക്കലാക്കി വഞ്ചിച്ച 6 പേർക്കെതിരെ കേസ് ; തട്ടിയെടുത്തത് 61 കോടിയോളം രൂപ
പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ അക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ; ജില്ലയിൽ നിന്നും നാടുകടത്തി
അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന് ; തൊട്ടിൽപ്പാലം സ്വദേശിയായ എസ് എച്ച് ഓയുടെ ആത്മഹത്യാക്കുറിപ്പിൽ വടകര ഡിവൈഎസ്പിക്കെതിരെ കടുത്ത ആരോപണങ്ങൾ, കേസെടുത്തേക്കും
എന്നാലും ഗൂഗിൾ മാപ്പേ..! ; കണ്ണൂരിൽ ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍, രക്ഷകരായി അഗ്നിരക്ഷാ സേന
തലശേരിയിലെ തലയോട്ടിയും, അസ്ഥികളും ; മരിച്ചത് തമിഴ്നാട് സ്വദേശി ധനകോടിയെന്ന് സംശയം, ഭർത്താവ് അമ്പായിരം കസ്റ്റഡിയിൽ
ഇത്തവണയും ജയിപ്പിക്കണം ; വാർഡിലെ മുഴുവൻ വോട്ടർമാർക്കും ഓൺലൈൻ അഭ്യർത്ഥന കത്തയച്ച് കുന്നോത്ത് പറമ്പ് പതിനാറാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി സുജില .ടി
സമൂഹമാധ്യമങ്ങളിലെ അശ്ലീലവും, നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങളും നിയന്ത്രിക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന് ജീവനൊടുക്കാന്‍ ശ്രമിച്ചു ; ആത്മഹത്യാശ്രമം കേസിൽ 8 ന് വിധി വരാനിരിക്കെ










































