---
title: "കെ ടി ജയകൃഷ്ണൻ മാസ്റ്റർ  ബലിദാന ദിനം ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി"
english_title: "K. T. Jayakrishnan Master's martyrdom day; floral tributes were paid at the memorial hall"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328776/k-t-jayakrishnan-masters-martyrdom-day-floral-tributes-were-paid-at-the-memorial-hall"
published_at: "2025-12-01T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d31d9de98a_Untitled-2_copy.jpg"
keywords: []
---

# കെ ടി ജയകൃഷ്ണൻ മാസ്റ്റർ  ബലിദാന ദിനം ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം ആചരിച്ചു. മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്കും നടന്നു.പുഷ്പാർച്ചനക്ക് എൻസിടി രാജഗോപാൽ, ജിരൺ പ്രസാദ്, കെ പ്രകാശൻ മാസ്റ്റർ, എൻ കെ നാണു മാസ്റ്റർ, ഒ. രാഗേഷ്, കെ. മഹേഷ്, പി.പി. സുരേഷ് ബാബു, കെ.പി.ജിഗീഷ്,കെ. രഞ്ചിത്ത്, ബി. ഗോപാലകൃഷ്ണൻ, പി. സത്യപ്രകാശ്,

## Article Content

യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം ആചരിച്ചു. മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്കും നടന്നു.പുഷ്പാർച്ചനക്ക് എൻസിടി രാജഗോപാൽ, ജിരൺ പ്രസാദ്, കെ പ്രകാശൻ മാസ്റ്റർ, എൻ കെ നാണു മാസ്റ്റർ, ഒ. രാഗേഷ്, കെ. മഹേഷ്, പി.പി. സുരേഷ് ബാബു, കെ.പി.ജിഗീഷ്,കെ. രഞ്ചിത്ത്, ബി. ഗോപാലകൃഷ്ണൻ, പി. സത്യപ്രകാശ്,

കെസി വിഷ്ണു, ജി.കാശിനാഥ്, ബിജു എളക്കുഴി, കെ.ബി പ്രജിൽ, ഷിജിലാൽ ,വി.പി. ഷാജി, വരുൺ പ്രസാദ്,അഥീന ഭാരതി, എൻ ടി മനോജ്, അരുൺ കൈതപ്രം , ഇ.പി.ബിജു, സി.പി.സംഗീത, വി പി സുരേന്ദ്രൻ, കെ.കെ. ധനഞ്ജയൻ, ഷംജിത്ത് പാട്യം, അർജുൻ വാസുദേവ് , പി.പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328776/k-t-jayakrishnan-masters-martyrdom-day-floral-tributes-were-paid-at-the-memorial-hall)