---
title: "കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു."
english_title: "An elderly man died after falling into a well."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328816/an-elderly-man-died-after-falling-into-a-well"
published_at: "2025-12-01T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d51599875c_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു.

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചെറുകുന്ന് കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു. ചെറുകുന്ന് മുണ്ടപ്പുറം കാപ്പുരയിൽ ഹൗസിൽ അബ്ദുള്ളആണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.

## Article Content

കണ്ണൂർ: കണ്ണൂർ ചെറുകുന്ന് കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു. ചെറുകുന്ന് മുണ്ടപ്പുറം കാപ്പുരയിൽ ഹൗസിൽ അബ്ദുള്ളആണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328816/an-elderly-man-died-after-falling-into-a-well)