News
കക്കട്ടിൽ സ്വദേശിനിയുടെ വീട്ടിൽ പട്ടാപ്പകൽ കയറി കത്തി കാട്ടി സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്
ഡിറ്റ് വാ ചുഴലിക്കാറ്റ് ; കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*
പാനൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച വാർത്താ വായന മത്സരത്തിൽ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററിയും ജേതാക്കൾ
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്ഐആർ
ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം
എൻ്റെ വോട്ടറെ തൊടുന്നോടാ..?; തേനീച്ച അക്രമത്തിൽ നിന്നും യുവതിയെ രക്ഷിക്കുന്നതിനിടെ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിക്ക് കുത്തേറ്റു.
കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ സ്വദേശിനി മരിച്ചു ; രണ്ട് പേർക്ക് പരിക്ക്














































