---
title: "കോഴിക്കോട്  ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ  യുവാവിന് വെട്ടേറ്റു"
english_title: "A young man was stabbed while trying to steal a mobile phone near Kozhikode beach."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289339/a-young-man-was-stabbed-while-trying-to-steal-a-mobile-phone-near-kozhikode-beach"
published_at: "2025-05-11T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6820309db6424_Untitled-2_copy.jpg"
keywords: []
---

# കോഴിക്കോട്  ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ  യുവാവിന് വെട്ടേറ്റു

> **Lead Summary:** കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു . ഫറോക്ക് സ്വദേശി മുഹമ്മദ് ഫർഖാന്റെ യുവാവിന്റെ കൈക്കും ദേഹത്തുമാണ് വെട്ടേറ്റത് . മോബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടഞ്ഞതാണ് പ്രകോപന കാരണം . അക്രമം തടയാൻ ശ്രമിച്ച ബേപ്പൂർ സ്വദേശിക്കും പരിക്കേറ്റു . പ്രതി ഓടിരക്ഷപ്പെട്ടു

## Article Content

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു . ഫറോക്ക് സ്വദേശി മുഹമ്മദ് ഫർഖാന്റെ യുവാവിന്റെ കൈക്കും ദേഹത്തുമാണ് വെട്ടേറ്റത് . മോബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടഞ്ഞതാണ് പ്രകോപന കാരണം . അക്രമം തടയാൻ ശ്രമിച്ച ബേപ്പൂർ സ്വദേശിക്കും പരിക്കേറ്റു . പ്രതി ഓടിരക്ഷപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289339/a-young-man-was-stabbed-while-trying-to-steal-a-mobile-phone-near-kozhikode-beach)