---
title: "നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി."
english_title: "Let the law take its course; Shafi Parambil MP responds to Rahul issue."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328240/let-the-law-take-its-course-shafi-parambil-mp-responds-to-rahul-issue"
published_at: "2025-11-27T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692861fa7b437_Untitled-3_copy.jpg"
keywords: []
---

# നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിൻ്റെ കാര്യത്തിൽ നിയമം നിയമപരമായി നടക്കട്ടെയെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷാഫി പറമ്പിൽ എം പി തലശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

## Article Content

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിൻ്റെ കാര്യത്തിൽ നിയമം നിയമപരമായി നടക്കട്ടെയെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷാഫി പറമ്പിൽ എം പി തലശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328240/let-the-law-take-its-course-shafi-parambil-mp-responds-to-rahul-issue)