---
title: "ഉളിക്കലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി ; ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Wild elephant enters residential area in Ulikkal; Biker barely escapes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328132/wild-elephant-enters-residential-area-in-ulikkal-biker-barely-escapes"
published_at: "2025-11-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927deebcba09_Untitled-1_copy.jpg"
keywords: []
---

# ഉളിക്കലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി ; ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ഇരിട്ടി ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം ടൗണിൽ കാട്ടാനയിറങ്ങി. ഇരുചക്ര യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് കാട്ടാന എത്തിയത്.

## Article Content

ഇരിട്ടി ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം ടൗണിൽ കാട്ടാനയിറങ്ങി. ഇരുചക്ര യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് കാട്ടാന എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328132/wild-elephant-enters-residential-area-in-ulikkal-biker-barely-escapes)