---
title: "കുത്തുപറമ്പിൽ ബസിൽ കടത്തുകയായിരുന്ന എംഡിഎംഎ  പിടികൂടി"
english_title: "A youth was arrested in Koottupuzha along with MDMA smuggled in a KSRTC bus."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328182/a-youth-was-arrested-in-koottupuzha-along-with-mdma-smuggled-in-a-ksrtc-bus"
published_at: "2025-11-27T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692815bc81395_police.1697912334.jpg"
keywords: []
---

# കുത്തുപറമ്പിൽ ബസിൽ കടത്തുകയായിരുന്ന എംഡിഎംഎ  പിടികൂടി

> **Lead Summary:** കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട.കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്നഎംഡി എം എയുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ. 20 ഗ്രാമോളം എംഡിഎംഎ യാണ് പിടിച്ചെടുത്തത്

## Article Content

കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട.കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്നഎംഡി എം എയുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ. 20 ഗ്രാമോളം എംഡിഎംഎ യാണ് പിടിച്ചെടുത്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328182/a-youth-was-arrested-in-koottupuzha-along-with-mdma-smuggled-in-a-ksrtc-bus)