---
title: "രാഹുൽ മാങ്കൂട്ടം വിഷയം കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ പാനൂരിൽ"
english_title: "Opposition leader VD Satheesan to visit Panur tomorrow morning as Rahul Mangkootam issue rages"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328417/opposition-leader-vd-satheesan-to-visit-panur-tomorrow-morning-as-rahul-mangkootam-issue-rages"
published_at: "2025-11-28T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b8caf033a_Untitled-5_copy.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടം വിഷയം കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ പാനൂരിൽ

> **Lead Summary:** പാനൂർ : രാഹുൽ മാങ്കൂട്ടം എം എൽ എയുടെ സ്ത്രീ പീഡനക്കേസ് കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ പാനൂരിൽ. നഗരസഭ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ കാണാനും അവർക്കു വേണ്ടി വോട്ടഭ്യർത്ഥിക്കാനുമാണ് പ്രതിപക്ഷ നേതാവ് എത്തുന്നത്.

## Article Content

പാനൂർ : രാഹുൽ മാങ്കൂട്ടം എം എൽ എയുടെ സ്ത്രീ പീഡനക്കേസ് കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ പാനൂരിൽ. നഗരസഭ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ കാണാനും അവർക്കു വേണ്ടി വോട്ടഭ്യർത്ഥിക്കാനുമാണ് പ്രതിപക്ഷ നേതാവ് എത്തുന്നത്.

10ന്പാനൂർ..11ന്

വേങ്ങാട് അങ്ങാടി.

2ന്ഉളിക്കൽ

3ന് വള്ളിത്തോട്

4ന് കീഴ്പ്പള്ളി

4.30ന് ഇരിട്ടി ടൗൺ

5ന് പടിയൂർ

6ന് പയ്യാവൂർ

7 ന് ശ്രീകണ്ഠാപുരം എന്നിങ്ങനെയാണ് പ്രതിപക്ഷ നേതാവിൻ്റെ പരിപാടികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328417/opposition-leader-vd-satheesan-to-visit-panur-tomorrow-morning-as-rahul-mangkootam-issue-rages)