---
title: "വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത  മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "A middle-aged man with speech and hearing impairment dies tragically after being hit by a train in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328241/a-middle-aged-man-with-speech-and-hearing-impairment-dies-tragically-after-being-hit-by-a-train-in-vadakara"
published_at: "2025-11-27T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692862591ac3e_download.jfif"
keywords: []
---

# വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത  മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ.

## Article Content

വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328241/a-middle-aged-man-with-speech-and-hearing-impairment-dies-tragically-after-being-hit-by-a-train-in-vadakara)