---
title: "മൊകേരിയിൽ കൊടിതോരണങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കണം"
english_title: "Flagpoles in Mokeri must be removed within 24 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328333/flagpoles-in-mokeri-must-be-removed-within-24-hours"
published_at: "2025-11-28T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929537fa75ba_Untitled-1_copy.jpg"
keywords: []
---

# മൊകേരിയിൽ കൊടിതോരണങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കണം

> **Lead Summary:** പാനൂർ :പാനൂരിനടുത്ത് മൊകേരി പഞ്ചായത്ത് പരിധിയിൽ നിയമം ലംഘിച്ച് സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ ഉൾപ്പെടെയുള്ളവ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും അല്ലാപത്ത പക്ഷം ഹൈക്കോടതി വിധിയനുസരിച്ചുള്ള 5000 രൂപ പിഴ ഈടാക്കുന്ന താണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

പാനൂർ :പാനൂരിനടുത്ത് മൊകേരി പഞ്ചായത്ത് പരിധിയിൽ നിയമം ലംഘിച്ച് സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ ഉൾപ്പെടെയുള്ളവ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും അല്ലാപത്ത പക്ഷം ഹൈക്കോടതി വിധിയനുസരിച്ചുള്ള 5000 രൂപ പിഴ ഈടാക്കുന്ന താണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328333/flagpoles-in-mokeri-must-be-removed-within-24-hours)