പാനൂർ:(www.panoornews.in)ഈസ്റ്റ് ചെണ്ടയാട് മീത്തലാറമ്പത്ത് കുമാരനെയാണ് ഇക്കഴിഞ്ഞ (9/2) ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്.



കുടുംബം പാനൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പാനൂർ ബസ്സ്റ്റാൻ്റിൽ കണ്ടെത്തുന്നത്.
തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കും.
Missing Chendayad native found
