ചമ്പാട്:(www.panoornews.in) ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ എംസി ജോസഫൈൻ നഗറിലാണ് സമ്മേളനം നടന്നത്.
മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം കെ.പി ജ്യോതി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് എം. സുജാത അധ്യക്ഷയായി. എം.സുജാത, ലീല ടീച്ചർ,ജസീല, ഹഫ്സത്ത് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സംഘാടക സമിതി ചെയർമാൻ ടി. ഹരിദാസ് സ്വാഗതം പറഞ്ഞു.എടികെ സുനിതയെ പ്രസിഡണ്ടായും, പി.പ്രസന്നയെ സെക്രട്ടറിയായും, കെ.പി ലീലയെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.
The All India Democratic Women's Association held its Champad Village Conference.
