പാനൂർ:(www.panoornews.in)പാനൂരിൽ ലഡു വിതരണവുമായി ബി.ജെ.പി സി.സദാനന്ദൻമാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യ്തതിൻ്റെ അഹ്ളാദം പ്രകടിപിച്ച്ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ
പാനൂർ ടൗണിൽ ലഡു വിതരണം നടത്തി. ബിജെപി പാനൂർ മണ്ഡലം അധ്യക്ഷൻ കെ.സി വിഷ്ണുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
C. Sadanandan Master's Rajya Sabha entry; BJP distributes laddus in Panur
