ഇരിട്ടിയിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസ് ; ആക്രമി സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

ഇരിട്ടിയിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവത്തിൽ  15 പേർക്കെതിരെ കേസ് ; ആക്രമി സംഘത്തിൽ  ഷുഹൈബ് വധക്കേസ് പ്രതിയും
Jul 14, 2025 02:35 PM | By Rajina Sandeep

ഇരിട്ടി:(www.panoornews.in)എടക്കാനം റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും. ഇന്നലെ വൈകിട്ടാണ് വ്യൂ പോയന്റിലെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. 15 പേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ഇതിൽ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുമുണ്ട്.

മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാർ മറഞ്ഞു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാജി കുറ്റിയാടൻ ‍‍(47), കെ.കെ. സുജിത്ത് (38), ആർ.വി. സതീശൻ (42), കെ. ജിതേഷ്, (40), പി. രഞ്ജിത്ത് (29) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദ്ദനമേറ്റത്.

'സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു' വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.

Case filed against 15 people for attacking locals with weapons at River View Point in Iritti; Shuhaib murder case accused among the attackers

Next TV

Related Stories
ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

Jul 14, 2025 03:53 PM

ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ...

Read More >>
പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Jul 14, 2025 03:37 PM

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം...

Read More >>
കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

Jul 14, 2025 03:32 PM

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി...

Read More >>
സി.സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം ; പാനൂരിൽ ലഡു വിതരണവുമായി ബി.ജെ.പി

Jul 14, 2025 02:41 PM

സി.സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം ; പാനൂരിൽ ലഡു വിതരണവുമായി ബി.ജെ.പി

സി.സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം ; പാനൂരിൽ ലഡു വിതരണവുമായി...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ മണ്ഡലത്തിൽ യുവത്വത്തിന് പ്രാധാന്യം നൽകാൻ യുഡിഎഫ്  ;  സി കെ നജാഫിന് സാധ്യത

Jul 14, 2025 01:24 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ മണ്ഡലത്തിൽ യുവത്വത്തിന് പ്രാധാന്യം നൽകാൻ യുഡിഎഫ് ; സി കെ നജാഫിന് സാധ്യത

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ മണ്ഡലത്തിൽ യുവത്വത്തിന് പ്രാധാന്യം നൽകാൻ യുഡിഎഫ്...

Read More >>
Top Stories

News Roundup

//Truevisionall