പാനൂർ(www.panoornews.in) ഒറീസയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായ പാനൂരിലെ പുതുക്കുടി ഗംഗാധരൻ അന്തരിച്ചു. ഒറീസയിലെ വ്യവസായിയും, സ്വാന്തന പ്രവർത്തകനുമായ പുതുക്കുടി ഗംഗാധരൻ (75) അന്തരിച്ചു. ഒറീസയിൽ വീനസ് ഇൻ ഗ്രൂപ്പ് ഹോട്ടൽ ഉടമയാണ്. കൂലോത്ത് ശാസ്‌തപ്പൻകാവ് ക്ഷേത്രം രക്ഷാധികാരിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: നിമ, നിഷ. മരുമക്കൾ: ദീപക് (മുഴപ്പിലങ്ങാട്), ജിതേഷ് (തലശ്ശേരി).
സംസ്കാരം ഇന്ന് വൈകീട്ട് 5ന് നടക്കും
Pudukkudi Gangadharan of Panur, a prominent hotelier and social activist in Orissa, has passed away.
