പാനൂർ :എന്നും പുതു വസ്ത്രം ധരിക്കാനായാലോ? ഇപ്പോൾ അതും സാധ്യമാണ്. നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ് ഉണ്ട്. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.


അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.
പാനൂർ താഴെ പൂക്കോമിലും,പള്ളൂർ പാറാലിലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.
ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.
മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.
തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം.
Need to freshen up your clothes? Perfect for washing and ironing, now available at Pookom
