.കല്ലിക്കണ്ടി : ചെറ്റകണ്ടി കല്ലിൽ പരേതനായ കുഞ്ഞികണ്ണന്റെയും ചെമ്പുകുഴിയിൽ ജാനുവിന്റെയും മകൻ സി.കെ അനിൽ കുമാർ (48) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചെമ്പുകുഴിയിൽ വീട്ടുവളപ്പിൽ . ഭാര്യ: വിജിന . മകൻ : ആദിത്യ . സഹോദരങ്ങൾ: ശശി, പ്രസന്ന, ഹയിമ , പരേതരായ ചന്ദ്രൻ , അശോകൻ .
CK Anil Kumar passed away.
