---
title: "റിട്ട. റെയിൽവെ ടി.ടി.ഇ മനേക്കരയിലെ വിശ്വനാഥൻ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 9.30ന്"
english_title: "Rt. Viswanathan of Railway TTE Manekkara passed away; Funeral tomorrow at 9.30 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238709/rt-viswanathan-of-railway-tte-manekkara-passed-away-funeral-tomorrow-at-930-am"
published_at: "2024-09-28T18:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f801b8db32d_Untitled-1_copy.jpg"
keywords: []
---

# റിട്ട. റെയിൽവെ ടി.ടി.ഇ മനേക്കരയിലെ വിശ്വനാഥൻ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 9.30ന്

> **Lead Summary:** **മനേക്കര: **മനേക്കര കുമാരൻ മാസ്റ്റർ സ്മാരക വായനശാലക്ക് സമീപം റിട്ട. റെയിൽവേ ടി ടി ഇ പുല്ലേരി പൊയിൽ ദേവീ കൃഷ്ണയിൽ വിശ്വനാഥൻ അന്തരിച്ചു.

## Article Content

**മനേക്കര: **മനേക്കര കുമാരൻ മാസ്റ്റർ സ്മാരക വായനശാലക്ക് സമീപം റിട്ട. റെയിൽവേ ടി ടി ഇ പുല്ലേരി പൊയിൽ ദേവീ കൃഷ്ണയിൽ വിശ്വനാഥൻ അന്തരിച്ചു.

പരേതരായ കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ - ദേവിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : സതീദേവി. മക്കൾ - വിദ്യ, വർഷ മരുമക്കൾ - അനീഷ് (തൊട്ടിൽപ്പാലം), ആദർശ് (പാറപ്രം). സഹോദരി -ലളിത. സംസ്കാരം ഞായറാഴ്ച രാവിലെ 9.30 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238709/rt-viswanathan-of-railway-tte-manekkara-passed-away-funeral-tomorrow-at-930-am)